ആകാശത്തിനു വരമ്പ് ,നമ്മുടെ കാഴ്ചയെത്ത്തുവോളം ....
അതുകഴിഞ്ഞും പരന്നതാകിടക്കുന്നു കാഴ്ചയ്ക്കപ്പുറവും ....
സ്വപ്നങ്ങൾക്ക് വരമ്പ്,മനസ്സിന്റെ വ്യാപ്തിയോളം ....
ഇനിയെന്തെന്നറിയില്ലെങ്കിലും ...
ഇനിയെന്തിനെന്നറിയില്ലെങ്കിലും ....
എൻ മനസ്സേ ....കാണുക നീ സ്വപ്‌നങ്ങൾ
അതിരുവരമ്പുകൾ തെല്ലുമില്ലാതെ ......