1.എന്തിനീ കണ്ണുകളിൽ കണ്ണുനീർ ഇരുമ്പിവരുന്നു
തിരികെവരില്ലെന്നുറപ്പുതന്നുപിരിഞ്ഞ ആ മധുരകിനാവിനായി ...?
എന്തിനീ ഹൃദയംതൻ അഗാഥഗർത്ഥത്തിൽ നിന്നും തികട്ടിവരുന്നു
കയിപ്പായിരുന്നെങ്ങിലും ഇരട്ടിമധുരമായിരുന്നൊരനുഭൂതിതൻ മാധുര്യം.....?
2. ആരായിരുന്നു അവൻ ?
എനിക്കാരായിരുന്നു അവൻ ?
എന്റെ ആത്മാവിന്റെ തുരുമ്പിച്ച കവാടം തുറക്കുവാനുള്ള
മായാത്താക്കോൽ ഏന്തി വന്നൊരാത്മസഞ്ചാരിയായിരുന്നുവോ ?
എന്നിലെ എന്നെ സ്നേഹിക്കാൻ പടിപ്പിച്ചിട്ടെങ്ങോ മാഞ്ഞുപോയതോ ?
3. ആരുമല്ലാതെയാവുന്നു ഞാൻ.....
ആരുമല്ലാത്ത ഞാൻ , ആരാണ്?
ജന്മാന്തരങ്ങളുടെ കർമബന്ധം പോലെ എന്നിൽ വന്നണഞ്ഞ
ഒരു പനിനീര്തുള്ളിയെ ഓമനിയ്ക്കാൻ മാത്രമായി
ജനനവും മരണവും കൂടിച്ചേരുന്ന ഈ ഇടന്നാഴിയിൽ .....തനിയേ .....
അതല്ലാതെ, ഞാൻ ആരുമല്ല....ആർക്കും ഒന്നുമല്ലാ...
4. ഒരു നിഴൽ കൊണ്ടുപോലും തഴുകിവേദനിപ്പിക്കില്ലാഞാൻ ,
നിനക്കു വാനോളം വളരുവാൻ അകന്നകലെ മാറിനിൽപു ഞാൻ ...
നിന്നരികിൽ നിൽക്കുവാൻ കൊതിക്കില്ലാ ഞാൻ ..
കൈപ്പിടിയിൽ ഒതുക്കുവാനാവില്ലെനിക്കീ മണൽതരികളെ ...
എങ്കിലും ഒന്നു ചോദിച്ചോട്ടെ നിന്നോടു ഞാൻ ..
തേടിവരുകയില്ലേ എൻ സ്നേഹത്തിൻ തണലിനെ ..?
സംവൽസരങ്ങൽക്കകലെ ഞാൻ കാത്തിരിക്കവേ ,
തേടിവരുകയില്ലേ എൻ സ്നേഹത്തിൻ തണലിനെ ..?
തുടരും ........

nice one.. kathirikkunnu thudarchakku vendi.
ReplyDelete