ഹൃദയം നുറുങ്ങും വേദനയുന്ടെനിക്കറിയില്ലെങ്ങനെ ചൊല്ലുമെന്ന്
ഹൃദയം കവിയുംപ്രണയം ഉണ്ടെനിക്കറിയില്ലെങ്ങനെ ചൊല്ലുമെന്ന്
ഉൾക്കാംബുപോട്ടിയൊഴുകും കൊപമടക്കുവാനാവുകയില്ലേ എനിക്ക് ,
ഉള്ളുകവിയുംകണക്കെ തുളുംബുവോളം സ്ന്ഹേഹിക്കുവാനാവതുന്ടെനിക്കെങ്ങിലും ?
ഒരാൾ , ഒരാൾ മാത്രം
എന്റെതുമാത്രമെന്നറിയുവതാണെനിക്കു
താങ്ങാനാവുകയില്ലെനിക്ക് തേങ്ങുന്ന അയാളുടെ നെഞ്ചകം
ഹാ ...ഹൃദയമേ നിനക്ക് വേദനിക്കുവാനിത്ര കൊതിയോ ?
കടുത്ത വാക്കുകളാൽ വിഷയമ്പുകൾ അയച്ചു ആ മനസ്സിനെ പരിഹസിക്കുമ്പോഴും
ചോരപൊടിയുന്ന നിൻറെ മേൽ കണ്ണുനീരിറ്റു വീഴുന്ന നീറ്റലാണെന്നറിയുന്നു
ഹാ ....ഹൃദയമേ നിനക്ക് കരയുവാനിത്ര കൊതിയോ ?

No comments:
Post a Comment