Wednesday, January 2, 2019

തിരിച്ചറിവുകൾ

ഒരു പേരിൽ എന്തിരിക്കുന്നു എന്ന് മൊഴിഞ്ഞൊരു സുഹൃത്തിനോട് ...
"ഒന്നുമില്ല , ആൾകൂട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞാൽ അതുമതി "

ഒരു ചുംബനത്തിൽ എന്ത് സുഖം എന്ന് ചോദിച്ചൊരു സുഹൃത്തിനോട്...
"ഒന്നുമില്ല ,ഒരായിരം രതിനിര്വേദങ്ങളിൽ  എൻ്റെ നിശ്വാസം നീ തിരിച്ചറിഞ്ഞാൽ അതുമതി"

No comments:

Post a Comment