Wednesday, March 18, 2020

പിറന്നാളാശംസകളെൻ അച്ഛനായി

//Dedicated to my father...14th March 2020


തീരാദുഖകടലിന് കരയിൽ നിൽകുകിലും കടലെടുത്തുപോയതു പ്രിയപെട്ടതൊക്കെയും എന്നറിയുകിലും
മകളെന്ന ഭാഗ്യമേ തനിക്കു ചേർത്തുപിടിക്കുവാനുള്ളുവെന്നു മനസ്സറിവോടെജീവിതമെന്ന പരീക്ഷയെ നോക്കിപുഞ്ചിരിയോടെ നിൽക്കുന്ന കെടാവിളക്കായി എന്റെ അച്ഛൻ എങ്ങനെയീമകൾ തീർക്കുവതീ സ്നേഹത്തിന്
കടമെന്നറിയുന്നില്ലച്ഛാ ശേഷിച്ചൊരാമഹാതജീവിതം
ആരോഗ്യവുംസന്തോഷവും ഈഹശ്വര ചൈതന്യത്തിന് നിറസാന്നിധ്യവുമാകുവാൻ നിറമനസ്സോടെ പ്രാർത്ഥന മാത്രം പിറന്നാളാശംസകളെൻ അച്ഛനായി
സ്വന്തം മകൾ

No comments:

Post a Comment