നിന്നെ അറിയുക പ്രയാസം
അറിയാൻ ശ്രെമിക്കുക അതിലേറെയും
എങ്കിലും എന്നുള്ളിൽ ഉള്ള നിന്നെ ,
എന്നെ ഉറക്കത്തിലും നിലനിർത്തുന്ന നിന്നെ ,
എന്നെ മറ്റൊരു പ്രഭാതത്തിലേക്കുണർത്തുന്ന നിന്നെ ,
എന്റെ ശരീരത്തിന്റെ ചലനങ്ങളെ പോലും നിയന്ത്രിക്കാൻ എന്നെ സഹായിക്കുന്ന നിന്നെ,
എന്നിൽ നിന്നും വേറെ കാണുവാൻ എനിക്ക് കഴിയില്ലല്ലോ
എന്റെ ചൈതന്യമേ ...
ഞാനും നീയും ഒന്നല്ലേ...
No comments:
Post a Comment