My heart wants to speak , I am just listening to it and writing it down.
അറിയില്ലായിരുന്നു അവൻ എത്രത്തോളും എന്നിലുണ്ടെന്നു..
അറിയുന്തോറും ഞാൻ മൗനത്തിലാകുന്നു ..
വാക്കുകളിൽ പറയുവാൻ കഴിയുമായിരുന്നോ എനിക്ക് ...
അവൻ എന്റേതൊരിക്കലും ആയിരുന്നില്ലെന്ന് അറിയില്ലായിരുന്നോ എനിക്ക് ?
ദീപ്തി ഉണ്ണി
No comments:
Post a Comment