സമർപ്പിച്ചു നിന്നെ എൻ കണ്ണുനീർ തുള്ളിയായി... അറിയുക നീയെൻ ചേതനതൻ അംശം എന്ന്... അലിഞ്ഞു ചേരുക ഈശ്വര ചൈതന്യത്തിൽ....
നാരായണ,.. ഏൽപ്പിക്കുന്നു ഞാൻ അൽപ്പനേരം എൻ ജീവനേ... തിരികെ നൽകീടുക
എൻ മകനായി അവനെ നീ....
...Deepthi Unni
നാരായണ,.. ഏൽപ്പിക്കുന്നു ഞാൻ അൽപ്പനേരം എൻ ജീവനേ... തിരികെ നൽകീടുക
എൻ മകനായി അവനെ നീ....
...Deepthi Unni
No comments:
Post a Comment