Monday, May 6, 2019

ആരും അറിയാത്ത പ്രണയം

ആൾക്കൂട്ടത്തിൽ  എന്നെ തേടി വരുന്ന ആ കണ്ണുകൾ ഇനി കാണില്ല
 ഇടനാഴികളിൽ കണ്ടുമുട്ടുമ്പോൾ കണ്ണുകളുടക്കി നിന്നതും പറയാനായി  ബാക്കിവെച്ചതും ഇനി കേൾക്കാനാവില്ല
പങ്കുവെച്ച് ശീലുകളിൽ എവിടെയും പറയാത്ത ആ നൊനൊമ്പരം  ഇനി കാണില്ല
മറക്കില്ല  ഒരിക്കലും എനിക്കായി മാത്രം മാറ്റിവെച്ച ആ മന്ദഹാസത്തിൻ ചൂടുള്ള ഓർമ്മ ......

Deepthi Unni 

No comments:

Post a Comment