വിങ്ങുന്നതെന്തേ ഹൃദയം എന്നറിയാതെ
സ്വയം മുഴുകി ആ കരവലയത്തിൽ അന്ന്ഞാൻ
കാലത്തിൻ മന്ദതയിൽ ഉം ആ സുരക്ഷിതത്വം ഞാൻ കൊതിച്ചിരുന്നു ? അറിയില്ല ഏതുമേ ...
ആ യാത്രയിൽ കൊഴിഞ്ഞുവീണ സ്വപ്നങ്ങളെല്ലാം മുള്ളായി കാലിൽ തറയ്ക്കവേ
ഞാൻ തിരിച്ചറിയുന്നു....
ചേർത്തു പിടിക്കുവാൻ ഇനി ആരുമില്ല എന്നത്.....

No comments:
Post a Comment