Tuesday, November 21, 2023

എന്താണ് അത് ?

ത്യാഗം അതിന്റെ മറുവാക്ക് ,

നിത്യതയിലും ഒപ്പം ഉണ്ടാകുന്ന ഉറ്റ തത്വം ...

ഹൃദയത്തിന്റെ ഏതൊരു ഭാഷയിലും അതിനു ഒരേ അർഥം ...

ജീവിതമെന്ന മഹാ കടലിന്റെ കൊടുങ്കാറ്റിലും അത് നോവയുടെ പേടകം പോലെ ...

മനസ്സെന്ന കൊടുങ്കാട്ടിലും ഒരേ ഗന്ധമുള്ള കാട്ടുപൂവ് ....

അതിന്റെ പേരിൽ കൂട്ടി ചേർത്ത നമ്മുടെ ഹൃദയങ്ങൾ ...

അതെ ഭാഷയിൽ നേരുന്നു...

പിറന്നാളാശംസകൾ .... 


Deepthi Unni

15/7/2022



1 comment:

  1. Please check your fb or Instagram i have sent some messages, please reply

    ReplyDelete